SPECIAL REPORTപുതുവര്‍ഷം പിറക്കുമ്പോള്‍ ഇവരെല്ലാം പുതിയ പദവികളില്‍; പൊലീസ് തലപ്പത്ത് വീണ്ടും വന്‍ അഴിച്ചുപണി; നാല് ഐപിഎസുകാരെ ഐജിമാരായി ഉയര്‍ത്തി; രാജ്പാല് മീണ ഉത്തരമേഖല ഐജി; ജി സ്പര്‍ജന്‍ കുമാര്‍ ഇന്റലിജന്‍സ് ഐജി; അഞ്ചുപേര്‍ക്ക് ഡിഐജിമാരായി പ്രമോഷന്; സ്ഥാനക്കയറ്റവും മാറ്റങ്ങളും ഇങ്ങനെമറുനാടൻ മലയാളി ബ്യൂറോ31 Dec 2024 9:23 PM IST